സുപ്രീകോടതി ജഡ്ജിമാരുടെ എണ്ണം വര്‍ദ്ധിക്കും; ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം

സുപ്രീം കോടതിയില്‍ ജഡ്ജിമാരുടെ അംഗസഖ്യ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു.