ഭരണകര്‍ത്താക്കള്‍ക്കും പൊതുജനങ്ങള്‍ക്കും ഇടയിലുണ്ടാവുന്ന വിശ്വാസക്കുറവ് പരിഹരിക്കണമെന്ന് റിപ്പബ്ളിക് ദിന സന്ദേശത്തില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി

ഭരണകര്‍ത്താക്കള്‍ക്കും പൊതുജനങ്ങള്‍ക്കും ഇടയിലുണ്ടാവുന്ന വിശ്വാസക്കുറവ് പരിഹരിക്കണമെന്നും നടപ്പാക്കാനാവാത്ത വാഗ്ദാനങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കരുതെന്നും രാഷ്ട്രപതി പ്രണബ് മുഖര്‍ജി പറഞ്ഞു. ജനപ്രിയ അരാജകത്വം