2024ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് സൂചന നൽകി ഡൊണാൾഡ് ട്രംപ്

റിപ്പബ്ലിക്കൻ പാർട്ടി കോൺഗ്രസിന്റെ ഇരുസഭകളിലും നിയന്ത്രണം ഏറ്റെടുക്കുന്നതോടെ അമേരിക്ക ഒരു ‘ചുവന്ന തരംഗ’ത്തിന് സാക്ഷ്യം വഹിക്കുമെന്ന് രാഷ്ട്രീയ പണ്ഡിതർ പറയുന്നു.

ഗാന്ധി കുടുംബം നിഷ്പക്ഷത പാലിക്കും; സോണിയാ ഗാന്ധിയുടെ വാക്കുകളിൽ പ്രവർത്തകർക്ക് വിശ്വാസമില്ലേ എന്ന് തരൂർ

ഒക്‌ടോബർ 17ന് എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും രഹസ്യ ബാലറ്റിലൂടെ വോട്ടെടുപ്പ് നടക്കും. ഒക്ടോബർ 19ന് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും

മല്ലികാർജുൻ ഖാർഗെക്ക് പരസ്യമായി പിന്തുണ; അശോക് ഗെലോട്ടിനെതിരെ നടപടിയെടുക്കണമെന്ന് ശശി തരൂർ

പാർട്ടി മാർഗനിർദ്ദേശ പ്രകാരം പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർത്ഥിയെയും പരസ്യമായി പിന്തുണയ്ക്കാൻ അനുവദിച്ചിരുന്നില്ല.

കോൺഗ്രസിൽ അധികാരം വികേന്ദ്രീകരിക്കണം; വിജയിച്ചാലുള്ള അജണ്ട വ്യക്തമാക്കി ശശി തരൂർ

ഉൾപാർട്ടി ജനാധിപത്യം വ്യാപിപ്പിക്കുന്നതിന് വർക്കിംഗ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുപ്പ് വിളിക്കുക എന്നതാണ് പ്രധാനപ്പെട്ട ആദ്യപടിയെന്ന് ഞാൻ കരുതുന്നു

നല്ല അവസരങ്ങൾ സോണിയ ഗാന്ധി തന്നു; പാർട്ടിയെ സ്നേഹിക്കുന്ന വലിയൊരു വിഭാഗം ഒപ്പമുള്ളതിന് താനെന്ത് ചെയ്യാനെന്ന് ഖാര്‍ഗെ

പാർട്ടിയുടെ താഴേതട്ടിൽ നിന്ന് ഉയർന്നു വന്ന നേതാവാണ് താൻ, അല്ലാതെ രാഷ്ട്രീയത്തിലേക്ക് എടുത്തു ചാടിയ ആളല്ലെന്നും അദ്ദേഹം പറഞ്ഞു.

ജി 23 നേതാക്കളാരും പ്രശ്നക്കാരല്ല; മല്ലികാർജുൻ ഖാർഗെയോട് ശത്രുതയില്ലെന്ന് ശശി തരൂർ

അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂരിന് പിന്തുണയുമായി കോൺഗ്രസ് നേതാവും മുന്‍ എംപിയുമായ പ്രിയ ദത്തെത്തി

ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കാൻ നേതാക്കൾക്ക് വിലക്ക്; അധ്യക്ഷ തെരഞ്ഞെടുപ്പില്‍ നിയന്ത്രണങ്ങളുമായി കെപിസിസി

ഇത്തരം ചര്‍ച്ചകള്‍ ഒഴിവാക്കണമെന്ന് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നെങ്കലും ഇത് ഇപ്പോൾ കര്‍ശനമായി പാലിക്കണമെന്ന് നേതൃത്വം ഇന്ന് അറിയിക്കുകയായിരുന്നു

കോണ്‍ഗ്രസ് ഒരു ഫാസിസ്റ്റ് പാര്‍ട്ടിയല്ല; പുതിയ അധ്യക്ഷന് സ്വതന്ത്രമായി തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കും: രാഹുൽ ഗാന്ധി

പുതിയ അധ്യക്ഷനെ റിമോട്ട് കണ്‍ട്രോള്‍ എന്ന് വിശേഷിപ്പിക്കുന്നത് രണ്ട് പേരേയും അപമാനിക്കുന്നതിന് തുല്യമാണെന്നും രാഹുല്‍ പറഞ്ഞു.

തരൂരിനെ കാലുവാരുന്നത് കോണ്‍ഗ്രസിന്റെ തന്നെ കാലു വാരുന്നതിന് തുല്യം: ജോൺ ബ്രിട്ടാസ്

സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്മാരായത് കേവലം ഒരു കുടുംബത്തിന്റെ ഭാഗമായതുകൊണ്ടാണ്.

Page 1 of 31 2 3