ശബരിമല സ്ത്രീപ്രവേശനത്തിനായി ഹർജ്ജി നൽകിയ പ്രേരണാ കുമാരി ഇപ്പോൾ “ചൌക്കിദാർ പ്രേരണ”: പൊളിച്ചടുക്കി കടകംപള്ളി

ശബരിമലയില്‍ യുവതീ പ്രവേശനത്തിനായി സുപ്രീംകോടതിയില്‍ കേസ് നല്‍കിയ അഞ്ച് യുവതികളില്‍ പ്രമുഖയായിരുന്നു പ്രേരണാകുമാരി