പ്രീമിയം പെട്രോളിന്റെ വില ലിറ്ററിന് അഞ്ച് രൂപ കുറഞ്ഞു

പ്രീമിയം പെട്രോളിന്റെ വില ലിറ്ററിന് അഞ്ച് രൂപ കുറഞ്ഞു. ധനകാര്യ മന്ത്രാലയം പ്രീമിയം പെട്രോളിന്മേലുള്ള എക്സൈസ് തീരുവ വെട്ടിക്കുറച്ച സാഹചര്യത്തിലാണ്