കേരളത്തില്‍നിന്നുള്ള പ്രീമിയം സ്‌പെഷല്‍ ട്രെയിനുകള്‍ ഓടിത്തുടങ്ങി

ഇന്റർനെറ്റ്‌ വഴി റിസര്‍വേഷന്‍ നടത്തിയ യാത്രക്കാര്‍ക്ക് മാത്രമായി ദക്ഷിണറെയില്‍വേയുടെ കേരളത്തില്‍നിന്നുള്ള പ്രീമിയം സ്‌പെഷല്‍ ട്രെയിനുകള്‍ ബുധനാഴ്ച ഓടിത്തുടങ്ങി. വേനല്‍ക്കാല യാത്രാത്തിരക്ക്