വയനാട്ടില്‍ ഗര്‍ഭിണിയായ പശുവിനെ അജ്ഞാതസംഘം വെട്ടിക്കൊന്നു; അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്

സംഭവത്തെ തുടർന്ന് ജോസ് നൽകിയ പരാതിയിൽ പ്രതികള്‍ക്കായി അന്വേഷണം ഊര്ജിതമാക്കിയതായി പൊലീസ് പറഞ്ഞു.