അമ്മയ്ക്ക് ഒപ്പം അച്ഛനും ഏഴുമാസം പ്രസവാവധി: നിയമം നടപ്പിലാക്കി ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യം

കുഞ്ഞിന്റെ വളര്‍ച്ചയുടെ ആദ്യ കാലഘട്ടത്തില്‍ അമ്മയുടേതെന്ന പോലെ അച്ഛന്റെ പങ്കും സുപ്രധാനമാണെന്ന നിഗമനത്തിൻ്റെ അടിസ്ഥാനത്തിലാണ് ഈ നിയമം നടപ്പിലാകുന്നത്...