രജത തിളക്കത്തോടെ പ്രീജ വിടവാങ്ങി; ദേശിയ മത്സരങ്ങളില്‍ നിന്നും കേരളത്തിന് വെള്ളി സമ്മാനിച്ച് വിടവാങ്ങിയ പ്രീജ ശ്രീധരനെ ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റ് നിന്ന് കയ്യടിച്ച് കാണികള്‍ ആദരിച്ചു

ഇന്നലെ നടന്ന 10000മീറ്റര്‍ ഓട്ടത്തില്‍ വെള്ളി മെഡല്‍ നേടി കേരളത്തിന്റെ ഗെയിംസ് ക്യാപ്റ്റന്‍ പ്രീജ ശ്രീധരന്‍ ദേശീയ മത്സരങ്ങളില്‍ നിന്ന്