ഇടത് മുന്നണിക്ക്‌ തുടര്‍ ഭരണം; സർവേ ഫലത്തോട് പൂർണ യോജിപ്പില്ലെന്ന് കെ സുരേന്ദ്രൻ

ലീഗിനെ വിശ്വസിച്ച് യുഡിഎഫ് ഈ തെരഞ്ഞെടുപ്പിനെ നേരിടരുത്. ലീഗ് ഇപ്പോഴും കയ്യാലപ്പുറത്താണെന്നും സുരേന്ദ്രന്‍