‘അദ്ദേഹത്തിന് എന്താണോ നല്ലതായി വരുന്നത് അത് ദൈവം ചെയ്യട്ടെ’; പ്രാർത്ഥനയുമായി പ്രണബ് മുഖര്‍ജിയുടെ മകൾ

ഒരു വര്‍ഷം മുന്‍പ് ഈ സമയം, ഓഗസ്റ്റ് 8 ന് തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസമായിരുന്നു.