കുരുന്നു ചിരികളുടെ നിറച്ചാര്‍ത്തോടെ പ്രവേശനോത്സവം

അണിഞ്ഞൊരുങ്ങിയ സ്‌കൂള്‍ മുറ്റത്തേക്ക് അമ്മയുടെ ഒക്കത്തിരുന്നും കൈപിടിച്ചും എത്തിയ പലര്‍ക്കും ആദ്യം അങ്കലാപ്പായിരുന്നു. പിന്നെ കൗതുകവും അമ്പരപ്പും. എല്ലാം കണ്ണുതുറന്ന്