മോദി ഒരിക്കല്‍ പോലും ചായവിറ്റിട്ടില്ല; ‘ചായക്കടക്കാരന്‍’ സഹതാപം കിട്ടുവാനുള്ള പദവി മാത്രമാണെന്ന് പ്രവീൺ തൊഗാഡിയ

മോദിയും അമിത് ഷായും തന്നെ കൊല്ലാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ചാണ് കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്രീയ ഹിന്ദു പരിഷദ് എന്ന പേരില്‍ സംഘടനയുണ്ടാക്കി തൊഗാഡിയ