അന്ന് റഷ്യ ഹിന്ദുരാഷ്ട്രമായിരുന്നു; റഷ്യക്കാരെ ഹിന്ദുക്കളാക്കുകയാണ് ഇനിയുള്ള പ്രധാന ചുമതലയെന്ന് പ്രവീണ്‍ തൊഗാഡിയ

ലോകം മുഴുവന്‍ ഹിന്ദുക്കളുടേതാണെന്ന പ്രഖ്യാപനവുമായി വിഎച്ച്പി നേതാവാണ് രംഗത്തെത്തിയത്. മുംബൈയില്‍ നടന്ന ആദ്യ ബ്രാഹ്മണ സമ്മേളനത്തില്‍ സംസാരിക്കുമ്പോഴാണ് ആഫ്രിക്ക, അറേബ്യ,