കേരളത്തിലേക്ക് തിരികെ എത്തുന്ന പ്രവാസികളുടെ പുനരധിവാസവും സംസ്ഥാനത്തിന്റെ വികസനവും; ഡ്രീം കേരള പദ്ധതിയുമായി സര്‍ക്കാര്‍

മതിയായ വിദഗ്ദ്ധോപദേശം നൽകാൻ യുവ ഐഎഎസ് ഓഫീസർമാരുടെ സമിതിയെ നിയോഗിക്കും.

മറ്റുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ആരും പിണറായി വിജയനെ പോലെ അര്‍ദ്ധരാത്രിയില്‍ കുടചൂടുന്നില്ല: കെ സുരേന്ദ്രന്‍

നാട്ടിലേക്ക് തിരികെ എത്തുന്ന പ്രവാസികളെല്ലാം മാസ്‌ക്കും ഗ്ലൗസും ധരിച്ചാണ് വരുന്നതെന്നിരിക്കെ ഇതിനൊക്കെ പ്രധാനമന്ത്രിക്ക് കത്തയക്കുന്നത് വങ്കത്തരവും അല്‍പ്പത്തരവുമാണ്.

പ്രവാസികള്‍ക്ക് സൗജന്യ കോവിഡ് ടെസ്റ്റിന് എംബസികളെ ചുമതലപ്പെടുത്തണം; പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി

പിസിആർ ടെസ്റ്റ് നടത്തുവാൻ കഴിയാത്ത സാഹചര്യമുണ്ടെങ്കിൽ റാപിഡ് ടെസ്റ്റിനു വേണ്ട സൗകര്യങ്ങൾ ഉറപ്പു വരുത്തണം.

പ്രവാസികളിൽ നിന്ന് ക്വാറന്റൈന് പണം വാങ്ങണമെന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിട്ടില്ല: വി മുരളീധരന്‍

ഇതുപോലുള്ള സാ​ഹചര്യങ്ങൾ മുൻകൂട്ടി കാണാതെ കേന്ദ്രത്തിലേക്ക് കത്തെഴുതിയിട്ടുമാത്രം കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് ബാധിച്ച്‌ മൂന്നു പ്രവാസികള്‍ കൂടി മരിച്ചു

കോവിഡ് ബാധിച്ച്‌ മൂന്നു പ്രവാസികള്‍ കൂടി മരണപ്പെട്ടു. കുവൈത്ത്, ദുബായ്, ഒമാന്‍ എന്നിവിടങ്ങളിലാണ് മലയാളികള്‍ മരിച്ചത്. കണ്ണൂര്‍ തലശ്ശേരി പാനൂര്‍

‘നിസ്സാരമെന്ന് കരുതുന്ന കുഞ്ഞു കാര്യങ്ങളാകും ആവശ്യഘട്ടങ്ങളിൽ മുഖ്യം’ ;സിംകാർഡ് വാങ്ങിക്കാത്തത് പ്രവാസികൾക്ക് തിരിച്ചടിയായി

വിമാനത്താവളത്തിൽ മുഖ്യപരിഗണന നൽകി സിംകാർഡ് വിതരണംചെയ്തെങ്കിലും പലരും വാങ്ങാൻ തയ്യാറായില്ല. അതിനാൽ പുറംലോകവുമായി ബന്ധപ്പെടാൻ അവർക്ക് മറ്റൊരു മാർഗവുമില്ലാതായി.

നാട്ടിലേക്ക് വിമാന യാത്രയ്‌ക്കൊരുങ്ങി നിൽക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഏതു വിധേനെയും നാടുപിടിക്കാമെന്ന ആശ്വാസത്തിൽ യാത്രയ്ക്കൊരുങ്ങുന്ന പ്രവാസികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും എടുക്കേണ്ട മുൻകരുതലുകളുമെന്തൊക്കെയാണ്?. ഇക്കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ നൽകുകയാണ്

Page 1 of 71 2 3 4 5 6 7