കള്ളപ്പണം തടയാന്‍ കര്‍ശന നടപടിയെന്ന് രാഷ്ട്രപതി

കള്ളപ്പണം തടയാന്‍ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍. കള്ളപ്പണത്തിനെതിരെ നിയമനിര്‍മാണത്തിന് സമിതി രൂപീകരിക്കുമെന്നും പാര്‍ലമെന്റിന്റെ ബജറ്റ്