രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം: പ്രതിപക്ഷ ഭേദഗതി രാജ്യസഭ തള്ളി

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം അവതരിപ്പിച്ച ഭേദഗതി രാജ്യസഭ വോട്ടിനിട്ട് തള്ളി. ദേശീയ ഭീകരവിരുദ്ധകേന്ദ്രവുമായി ബന്ധപ്പെട്ട പരാമര്‍ശത്തിനെതിരേയാണ് ഭേദഗതി