കുടിലും സൈക്കിള്‍ റിക്ഷയും മാത്രമല്ല; സംഘ പരിവാര്‍ അക്രമങ്ങളുടെ കണക്കെടുപ്പില്‍ പ്രതാപ് ചന്ദ്ര സാരംഗിക്ക് ഒഴിച്ചുകൂടാനാവാത്ത സ്ഥാനവുമുണ്ട്

1999 ല്‍ നടന്നതും ലോകം മുഴുവൻ വാർത്തയായതുമായ സംഭവമായിരുന്നു ക്രിസ്ത്യന്‍ മിഷണറി ഗ്രഹാം സ്റ്റെയിന്‍സിനേയും അദ്ദേഹത്തിന്റെ രണ്ട് കുട്ടികളുടെയും കൊലപാതകം.