പ്രതാപവര്‍മ്മ തമ്പാനെതിരെ ഐഎന്‍ടിയുസി

നേതാക്കളേയും പ്രവര്‍ത്തകരേയും ഡിസിസി പ്രസിഡന്റ് അപമാനിക്കുന്നതായി കൊല്ലം ഡിസിസി പ്രസിഡന്റ് പ്രതാപവര്‍മ തമ്പാനെതിരെ ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍