കപ്പല്‍ ബോട്ടിലിടിച്ച സംഭവം: തന്നെ ആരും കൊല്ലാന്‍ ശ്രമിച്ചിട്ടില്ലെന്ന് പ്രശോഭ്

തന്നെ ആരും കൊലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലെന്ന് കപ്പല്‍ ബോട്ടിലിടിച്ച കേസിലെ ഒന്നാംപ്രതിയും എം.വി.പ്രഭുദയ കപ്പലിലെ സെക്കന്‍ഡ് ഓഫീസറുമായ പ്രശോഭ് സുഗതന്റെ മൊഴി.

ബോട്ടപകടം: പ്രശോഭ് സുഗതനെ റിമാന്‍ഡ് ചെയ്തു

ചരക്കുകപ്പല്‍ ബോട്ടിലിടിച്ച് മത്സ്യത്തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ അറസ്റ്റിലായ പ്രശോഭ് സുഗതനെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. അമ്പലപ്പുഴ ഫസ്റ്റ്