യോഗി ആദിത്യനാഥിനെ അപകീര്‍ത്തിപ്പെടുത്തൽ; യുപിയിൽ അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകന്‍ ജയില്‍ മോചിതനായി

സുപ്രിം കോടതി നടത്തിയ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് ഇദ്ദേഹത്തിന്റെ മോചനം സാധ്യമായത്.