വസ്ത്ര ധാരണത്തെ ചോദ്യം ചെയ്ത കമന്റിന് അതേ നാണയത്തില്‍ മറുപടിയുമായി പ്രാര്‍ത്ഥന ഇന്ദ്രജിത്ത്

സോഷ്യല്‍ മീഡിയയായ ഇന്‍സ്റ്റഗ്രാമില്‍ ' ഇത്തരം വസ്ത്രം ധരിക്കാന്‍ ഉളുപ്പുണ്ടോ' എന്നായിരുന്നു ഒരാള്‍ ചോദിച്ചത്.