ദേശീയ പൗരത്വ രജിസ്റ്ററിനെതിരെ ജെഡിയു നേതാവ് പ്രശാന്ത് കിഷോര്‍; ഊതിപ്പെരുപ്പിച്ച വസ്തുതയെന്ന് വിമര്‍ശനം

ബജെപിയോടൊപ്പം നില്‍ക്കുന്നുവെങ്കിലും അയോധ്യ, കശ്മീര്‍ വിഭജനം, മുത്തലാക്ക് തുടങ്ങി പല സുപ്രധാന വിഷയങ്ങളിലും ജെഡിയു വ്യത്യസ്ഥമായ നിലപാടെടുത്തിട്ടുണ്ട്.