അയോധ്യയിൽ പള്ളി പൊളിക്കുവാൻ ഞാനുമുണ്ടായിരുന്നു, ക്ഷേത്രം നിർമ്മിക്കുവാനും ഞാനുണ്ടാകും: പ്രജ്ഞ സിങ് താക്കൂര്‍

നേരത്തെ മലേഗാവ് സ്‌ഫോടന കേസിലെ പ്രതിയായ പ്രജ്ഞ സിങിനെ സ്ഥാനാര്‍ത്ഥിയാക്കിയതിനെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു...