പ്ര​ണ​ബ് മു​ഖ​ർ​ജി​യു​ടെ ആ​രോ​ഗ്യ​നി​ല മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്നു

ത​ല​ച്ചോ​റി​ൽ ര​ക്തം ക​ട്ട​പി​ടി​ച്ച​തി​നെ തു​ട​ർ​ന്ന് ഓ​ഗ​സ്റ്റ് 10നാ​ണ് പ്ര​ണ​ബ് മു​ഖ​ർ​ജി​യെ ശ​സ്ത്ര​ക്രി​യ​യ്ക്കാ​യി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്...

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഗുരുതരാവസ്ഥയില്‍

84 വയസുള്ള മുന്‍ രാഷ്ട്രപതിയുടെ പരിചരണത്തിന് ഡോക്ടര്‍മാര്‍ നിരന്തരം പരിശോധനകളുമായി അടുത്തുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

പ്രണബ് മുഖര്‍ജിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

താനുമായി കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍ സ്വയം നിരീക്ഷണത്തില്‍ പോകണമെന്നും, കോവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്നും പ്രണബ് മുഖര്‍ജി അഭ്യര്‍ത്ഥിച്ചു...

ഭാഗവത് രത്നയല്ല, ഭാരത് രത്‌ന; മോദി സർക്കാരിൻ്റെ പത്മ പുരസ്കാര വിതരണത്തെ രൂക്ഷമായി വിമർശിച്ചു ടെലഗ്രാഫ്

ആര്‍എസ്എസിന്റേയും ബിജെപിയുടെ ആദ്യ രൂപമായ ഭാരതീയ ജനസംഘത്തിന്റേയും നേതാവായിരുന്ന ദേശ്മുഖിന് വാജ്‌പേയ് ഭരണകാലത്ത് പത്മവിഭൂഷണ്‍ ലഭിച്ചിരുന്നു...

ആർഎസ്എസ് ആസ്ഥാനത്തെത്തി ഹെഡ്‌ഗേവര്‍ ഇന്ത്യയുടെ പുത്രനാണെന്ന് പ്രസംഗിച്ചതിൻ്റെ പ്രത്യുപകാരം: പ്രണബ് മുഖര്‍ജിയുടെ ഭാരത രത്നയ്ക്കെതിരെ ജെഡിഎസ് നേതാവ്

പ്രണബ് മുഖര്‍ജിയേക്കാള്‍ ആ അവാര്‍ഡിന് അര്‍ഹനായ നിരവധി പേര്‍ ഉണ്ടായിരുന്നു. ബിജു പട്‌നായികും കാശിറാമും ഈ പുരസ്‌കാരം ലഭിക്കേണ്ടവരായിരുന്നു. –

പലസ്തീന്റെ പ്രത്യേക രാഷ്ട്രത്തിനായുള്ള ആവശ്യത്തെ ഇന്ത്യ തുടര്‍ന്നും പിന്തുണയ്ക്കുമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി

പാലസ്തീനെ സംബന്ധിച്ചുള്ള നിര്‍ണ്ണായക ഉറപ്പ് ജോര്‍ദ്ദാന് നല്‍കി രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഇന്ത്യയുടെ പാലസ്തീന്‍ നയം ഒന്നുകൂടി വ്യക്തമാക്കി. പ്രത്യേക

രാഷ്ട്രപതി സംസ്ഥാനത്തെത്തി

ദ്വിദിന സന്ദര്‍ശനത്തിനായി രാഷ്ട്രപതി പ്രണാബ് മുഖര്‍ജി കേരളത്തിലെത്തി. കാസര്‍ഗോട്ടുള്ള കേന്ദ്ര സര്‍വകലാശാലയുടെ ആദ്യ ബിരുദദാന ചടങ്ങിലാണ് അദ്ദേഹം ആദ്യം പങ്കെടുക്കുന്നത്.

രാഷ്ട്രപതി 18 ന് കേരളത്തില്‍

രാഷ്ട്രപതി പ്രണബ് മുഖര്‍ജി ദ്വിദിന സന്ദര്‍ശനത്തിനായി വെളളിയാഴ്ച സംസ്ഥാനത്തെത്തും. കാസര്‍ഗോഡ് കേന്ദ്ര സര്‍വകലാശാലയുടെ ആദ്യ ബിരുദദാനം, തിരുവനന്തപുരം എന്‍ജിനിയറിംഗ് കോളജിന്റെ

ജനം മോശം ഭരണത്തേ സഹിക്കുകയില്ലെന്ന് രാഷ്ട്രപതിയുടെ മുന്നറിയിപ്പ്

ജനം മോശപ്പെട്ട ഭരണത്തേ സഹിക്കുകയില്ലെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ലോക്‌സഭാ തെരഞ്ഞെടുപ്പിനു പത്തു ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് രാഷ്ട്രപതിയുടെ

Page 1 of 31 2 3