പ്രഥമപൗരന്‍ 29, 30 തീയതികളില്‍ കേരളത്തില്‍
രാഷ്ട്രപതിയായ ശേഷം ആദ്യ കേരള സന്ദര്‍ശനത്തിനെത്തുന്ന പ്രണാബ് കുമാര്‍ മുഖര്‍ജി ഈ മാസം 29നു വൈകുന്നേരം 7.30നു തിരുവനന്തപുരത്തു വിമാനമിറങ്ങും.