പ്രായപൂർത്തിയാകാത്തവരെ രാത്രിയിൽ പുറത്തുവിടരുത്; കൂട്ടബലാത്സംഗ വാർത്തയില്‍ പ്രതികരണവുമായി ഗോവ മുഖ്യമന്ത്രി

കേവലം 14 വയസ് മാത്രമുള്ള പെൺകുട്ടികൾ രാത്രി മുഴുവൻ ബീച്ചിൽ കഴിയുമ്പോൾ മാതാപിതാക്കൾ ആത്മപരിശോധന നടത്തേണ്ടതുണ്ട്.