നടക്കാനാകാതെ മൃഗസ്‌നേഹികളുടെ കനിവും കാത്തിരിക്കുന്ന ടോമിയെന്ന മിണ്ടാപ്രാണിക്ക് പൊതിച്ചോറുമായി എന്നും പ്രമീളയെത്തും

നെയ്യാറ്റിന്‍കര മുനിസിപ്പല്‍ സ്‌റ്റേഡിയത്തിനു സമീപം ആരോ ഉപേക്ഷിച്ച നിലയില്‍ കണ്ട പിന്‍കാലുകള്‍ തളര്‍ന്ന ടോമിയെന്ന നായയ്ക്ക് അന്നദാതാവായി എന്നും പ്രമീളയെത്തും.