ബാലഭാസ്കറിന്റെ മരണം; അർജുൻ ഉൾപ്പെടെ നാല് പേര്‍ക്ക് നുണപരിശോധന നടത്താന്‍ അനുമതി തേടി സിബിഐ

വിഷ്ണു സോമസുന്ദരം, പ്രകാശൻ തമ്പി, അർജുൻ, സോബി എന്നിവരെ നുണ പരിശോധനയ്ക്ക് വിധേയമാക്കാനാണ് സിബിഐ അപേക്ഷ നൽകിയത്