പോളിയോ ബാധിച്ച് 90 ശതമാനം ചലനശേഷിയും നഷ്ടപ്പെട്ടെങ്കിലും തളര്‍ന്നുപോകാതെ തന്റെ 38 വയസ്സിനിടയില്‍ പത്ത് സംസ്ഥാനങ്ങള്‍ ചുറ്റി സഞ്ചരിച്ച് മറ്റുള്ളവര്‍ക്കുവേണ്ടി രക്തദാനം നടത്തിയ പ്രകാശ് മുകുന്ദന്‍ നാടാര്‍ ഇന്ന് 76മത് രക്തദാനം കേരളത്തില്‍ നടത്തി

കുട്ടിക്കാലത്ത് പോളിയോ ബാധിച്ച് തകര്‍ന്നുപോയ ജീവിതമായിരുന്നു പ്രകാശ് മുകുന്ദന്‍ നാടാരുടേത്. എന്നാല്‍ അതില്‍ തളര്‍ന്നുപോകാതെ വൈകല്യങ്ങളെ തോല്‍പ്പിക്കുന്ന മനസ്സിന്റെ പ്രചോദനം