തെരഞ്ഞെടുപ്പിനു മുമ്പു മൂന്നാംമുന്നണി രൂപവത്കരിക്കില്ല: കാരാട്ട്

ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പു മൂന്നാംമുന്നണി രൂപവത്കരിക്കില്ലെന്നു സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. കോണ്‍ഗ്രസിനു ബദലായി ബിജെപിയെ അംഗീകരിക്കാന്‍ കഴിയില്ലെന്നും