കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ദേശീയ ക്യാംപില്‍ നിന്നു എം.എ. പ്രജുഷയെ ഒഴിവാക്കി

കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ദേശീയ ക്യാംപില്‍ നിന്നു എം.എ.പ്രജുഷയെ ഒഴിവാക്കി. പട്യാലയില്‍ പരിശീലനം നടത്താന്‍ സാധിക്കില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് ഈ ഒഴിവാക്കല്‍