പ്രജ്ഞാ സിങ് താക്കൂറിന്റെ തെരഞ്ഞെടുപ്പ് ജയത്തോടെ ജയിച്ചത് ഗാന്ധിയെ കൊന്നവരുടെ പ്രത്യയശാസ്ത്രം, തോറ്റത് ഗാന്ധിയുടെ പ്രത്യയശാസ്ത്രം: ദിഗ്‌വിജയ് സിങ്

ബിജെപി സ്ഥാനാര്‍ഥിയായ പ്രജ്ഞാ സിങ് താക്കൂര്‍ തെരഞ്ഞെടുപ്പില്‍ ജയിച്ചതുവഴി ഗാന്ധിയെ കൊന്നവരുടെ പ്രത്യയശാസ്ത്രം ജയിച്ചെന്നും ഗാന്ധിയുടെ പ്രത്യയശാസ്ത്രം പരാജയപ്പെട്ടെന്നും മധ്യപ്രദേശ്