ബിജെപി സ്ഥാനാര്‍ത്ഥി പ്രജ്ഞ സിങ് ഠാക്കൂര്‍ കൊന്നത് ഗാന്ധിജിയുടെ ആത്മാവിനെ: നൊബേൽ സമ്മാന ജേതാവ് കൈലാഷ് സത്യാര്‍ത്ഥി

ഗാന്ധിജിയെ അപമാനിച്ചും ഗോഡ്‌സെയെ പുകഴ്ത്തിയും പ്രജ്ഞ സിങിന്‍റെ പരാമര്‍ശം ബിജെപിയ്ക്കുള്ളിലും പുറത്തും വലിയ വിവാദമായിരുന്നു.