ട്രെയിന്‍ കാത്തു നില്‍ക്കവേ തന്നെ ലൈംഗികമായി ഉപദ്രിവക്കാന്‍ ശ്രമിച്ച മദ്യപാനിയായ അക്രമിയെ കോളേജ് വിദ്യാര്‍ത്ഥിനി ചെറുത്ത് തോല്‍പ്പിച്ച് പോലീസില്‍ ഏല്‍പ്പിച്ചു

ട്രെയിന്‍ കാത്തുനിന്ന സമയത്ത് തന്നെ ലൈംഗികമായി ഉപദ്രിവെക്കാന്‍ ശ്രമിച്ച മദ്യപാനിയായ അക്രമിയെ ചെറുത്ത് തോല്‍പ്പിച്ച് കോളേജ് വിദ്യാര്‍ത്ഥിനി പോലീസില്‍ ഏല്‍പ്പിച്ചു.