കൊവിഡ് റേഷന്‍ കിറ്റില്‍ പ്രധാനമന്ത്രിയുടെയും താമരയുടെയും ചിത്രം ഉണ്ടാകണം; സംസ്ഥാനങ്ങൾക്ക് കത്തയച്ച് ബിജെപി

ബിജെപി ജനറൽ സെക്രട്ടറി അരുൺ സിംഗാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പാർട്ടി ഘടകങ്ങൾക്ക് ഇത്തരത്തില്‍ നിർദ്ദേശം നൽകിയത്.