പ്രധാനമന്ത്രി പ്രഖ്യാപിച്ച ഇന്‍ഷ്വറന്‍സ് പദ്ധതി വിജയമാണെന്ന് കാണിക്കാന്‍ അക്കൗണ്ട് ഉടമയുടെ അനുമതിയില്ലാതെ അവരുടെ അക്കൗണ്ടില്‍ നിന്നും സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പണം പിടിക്കുന്നു

അക്കൗണ്ട് ഉടമയുടെ അനുമതിയില്ലാതെ അവര്‍ നിക്ഷേപിച്ചിരിക്കുന്ന പണത്തില്‍ നിന്നും ബാങ്ക് പണം പിടിക്കുന്നു. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ജനങ്ങള്‍