പാക് അധിനിവേശ കാശ്മീരിൽ നിന്ന് മെഡിക്കൽ ബിരുദമുള്ള ഡോക്ടർമാർക്ക് ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യുന്നതിൽ വിലക്ക്

പാക് അധിനിവേശ ജമ്മു കാശ്മീരിലെയും ലഡാക്കിലെയും ഏതെങ്കിലും മെഡിക്കൽ സ്ഥാപനങ്ങൾക്ക് ഐ‌എം‌സി ആക്റ്റ്, 1956 പ്രകാരം അംഗീകാരം ആവശ്യമാണ് എന്ന്