പ്രഭുദേവയുമായുള്ളതെല്ലാം നയൻതാര മായ്‌ച്ചു കളയുന്നു

പ്രഭുദേവയുമായുള്ള പ്രണയകാലത്ത് ആവേശം മൂത്ത നയൻതാര പ്രഭുദേവയുടെ പേര്‌ ശരീരത്തിൽ പച്ചകുത്തിയിരുന്നു. പ്രണയം അനശ്വരമാക്കാന്‍ നയന്‍സ്‌ ഇടതുകൈയ്യിലാണ്‌ പ്രഭു എന്ന്‌ പച്ചകുത്തിയത്‌.