പ്രചരിച്ചത് വ്യാജ വാര്‍ത്ത; തനിക്ക് കൊവിഡ് ഇല്ലെന്ന് നടന്‍ പ്രഭു

നനവുണ്ടായിരുന്ന തറയിലൂടെ നടക്കുമ്പോള്‍ കണങ്കാലിന് പരുക്കേറ്റതാണ് ഈ ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കാൻ കാരണമെന്ന് അദ്ദേഹം പറയുന്നു.