പുലിത്തലവന്‍ പ്രഭാകരന്റെ മകന്റെ വധം: ദൃശ്യങ്ങളുമായി ടിവി ചാനല്‍

പുലിത്തലവന്‍ വേലുപ്പിള്ള പ്രഭാകരന്റെ മകന്‍ 12 വയസുകാരന്‍ ബാലചന്ദ്രന്റെ വെടിയേറ്റ മൃതദേഹത്തിന്റെ വീഡിയോ ഉള്‍പ്പെടുന്ന ഡോ ക്യുമെന്ററി ബ്രിട്ടനിലെ ചാനല്‍4