ചാനല്‍ ചര്‍ച്ചകള്‍ക്കുള്ള ബിജെപിയുടെ പാനലില്‍ നിന്ന് പിആര്‍ ശിവശങ്കരനെ പുറത്താക്കി

കഴിഞ്ഞ ദിവസം നടന്ന സംസ്ഥാനത്തെ ബിജെപി പുനസംഘടനയെ വിമര്‍ശിച്ച് ശിവശങ്കരന്‍ ഫേസ്ബുക്കിലൂടെ പ്രതികരണം നടത്തിയിരുന്നു.