ആയുധപരിശീലന കേന്ദ്രം; റെയിഡ് വ്യാപകമാക്കി, പ്രതികള്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം

കണ്ണൂര്‍ കണെ്ടത്തിയ പോപ്പുലര്‍ ഫ്രണ്ടിന്റെ ആയുധപരിശീലന കേന്ദ്രത്തിനും ഇവിടെനിന്നു പിടിയിലായ 21 യുവാക്കള്‍ക്കും തീവ്രവാദബന്ധമുണെ്ടന്ന സൂചനയുടെ അടിസ്ഥാനത്തില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി