പാർട്ടിയിൽ എന്താണ് നടക്കുന്നതെന്ന് മനസ്സിലാവുന്നില്ല; പികെ നവാസിനെതിരെ പിപി ഷൈജൽ

പരസ്യവിമര്‍ശനം നടത്തിയതിന് പിന്നാലെയാണ് എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി. ഷൈജലിനെതിരെ നടപടിയുണ്ടായത്.