ആര്‍എസ്എസില്‍ നിന്ന് പുതിയൊരാളെ ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരരുത്: പി പി മുകുന്ദന്‍

കേരളത്തില്‍ ബിജെപി ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനത്ത് ഉയര്‍ത്തിക്കാട്ടിയത് ബുദ്ധിശൂന്യതയാണെന്നും പിപി മുകുന്ദന്‍

കെ സുരേന്ദ്രന്‍ ബി ജെ പി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറി നില്‍ക്കണം: പിപി മുകുന്ദന്‍

അന്വേഷണത്തിൽ കേസില്‍ ബന്ധമില്ലെന്ന് തെളിഞ്ഞാല്‍ സുരേന്ദ്രന് വീണ്ടും ചുമതലയേല്‍ക്കാമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.