തിരുവനന്തപുരം പോത്തീസിലെ രണ്ട് ജീവനക്കാർക്ക് കോവിഡ് പോസിറ്റിവ്; ആരോഗ്യപ്രവർത്തകരുമായി സഹകരിക്കാതെ മാനേജ്മെന്റ്

മനുഷ്യനെ കൊന്നിട്ടായാലും ലാഭമുണ്ടാക്കണമെന്ന ക്രൂരസമീപനമാണ് പോത്തീസ് മാനേജ്മെന്റ് തുടരുന്നത്.