പൗരത്വനിയമ ഭേദ​ഗതി; മോദിയ്ക്ക് പിന്തുണയുമായി 42000 പോസ്റ്റ് കാർഡുകൾ അയച്ച് ബിജെപി പ്രവര്‍ത്തകര്‍

കേന്ദ്ര മന്ത്രിസഭയ്ക്കും പ്രധാനമന്ത്രിയുടെ പ്രവർത്തനങ്ങൾക്കും അഭിനന്ദനവും നന്ദിയും അറിയിക്കാനുള്ള നീക്കമാണിതെന്ന് റാലിക്ക് നേതൃത്വം നൽകിയ ലോക്സഭാ എംപി