പോസിറ്റീവ് കഥാപാത്രത്തോട് താല്‍പര്യമില്ല, ഗ്ലിസറിനിടാനും കരയാനും വയ്യ: അര്‍ച്ചന സുശീലന്‍

എന്നാല്‍ തനിക്ക് കോമഡി ചെയ്യാനിഷ്ടമാണെന്ന് അർച്ചന പറയുന്നു. അർച്ചനയുടെ പിതാവ് മലയാളിയും അമ്മ നേപ്പാളിയുമാണ്.