എസ് പി ബാലസുബ്രഹ്മണ്യത്തിന് കോവിഡ്; ആശങ്ക വേണ്ടെന്ന് താരം

വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ഡോക്ടർമാർ ക്വാറൻറീൻ നിർദ്ദേശിച്ചു.ഇപ്പോള്‍ കാ​ര്യ​മാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ വീ​ട്ടി​ൽ ത​ന്നെ തു​ട​രാ​മാ​യി​രു​ന്നു.

രണ്ട് ഭിക്ഷാടകർക്ക് കൊവിഡ് കൊവിഡ് സ്ഥിരീകരിച്ചു; തിരുവനന്തപുരം നഗരത്തില്‍ ആശങ്ക

നിലവില്‍ രോഗവ്യാപനം ശക്തമായ പൂന്തുറ, പുല്ലുവിള, കരുംകുളം എന്നീ പ്രദേശങ്ങളിൽ പരിശോധനകളുടെ എണ്ണം കുറവാണ് എന്നാണ് ആരോപണം.

ഒളിമ്പിക്സിന്റെ ഭാവി അനിശ്ചിതത്വത്തിൽ; അന്താരാഷ്ട്ര ഒളിമ്പിക്സ് സമിതി ഉപാധ്യക്ഷന് കോവിഡ്

കൃത്യമായ സമയത്ത് കാണികളുടെ സാന്നിധ്യത്തിൽ സമ്പൂര്‍ണ രീതിയില്‍ ഒളിമ്പിക്സ് നടത്താനാണ് പദ്ധതിയെന്ന് ജപ്പാന്‍ ഒളിമ്പിക്‌സ് മന്ത്രി സീക്കോ ഹാഷിമോട്ടോ