ഇരിക്കുന്ന പദവിയുടെ മഹത്വം മറന്ന് പ്രവർത്തിക്കരുത്; ഗവർണറോട് രമേശ് ചെന്നിത്തല

കഴിഞ്ഞ ദിവസം കണ്ണൂരില്‍ നടന്ന ചരിത്ര കോണ്‍ഗ്രസില്‍ ഉദ്ഘാടകനായെത്തിയ ഗവര്‍ണര്‍ ആരിഫ് ഖാന്‍ പൌരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് സംസാരിക്കുകയായിരുന്നു.